#shorts ചോറിന്റെ കൂടെ തനി നാടൻ മോര് കറി 😋😋 | Kumbalanga moru curry #kumbalangacurry

Kumbalanga morucurry | കുമ്പളങ്ങ മോരുകറി – തനി നാടൻ വിഭവം 😋😋
ചില രുചികൾ എത്ര നാൾ കഴിഞ്ഞാലും നമ്മുടെ നാവിൻ തുമ്പത്തുണ്ടാകും ഒരായിരം ഓർമകളുമായി 😍😍❤

INGREDIENTS :
Ashgourd / കുമ്പളങ്ങ – half
Turmeric powder / മഞ്ഞൾ പൊടി – 1/2 teaspoon
Green chilly / പച്ചമുളക് – 2 nos
Grated coconut / തേങ്ങ – 1/2 cup
Curd / തൈര് – 1 cup
Cumin seeds / ജീരകം – 1/2 teaspoon
Peppercorns / കുരുമുളക് – 8 nos
Mustard seeds/ കടുക് – 1/2 teaspoon
Fenugreek seeds/ ഉലുവ – 1/4 teaspoon
Dried red chilly/ ഉണക്ക മുളക് – 4 nos
Red chilly powder/ മുളക് പൊടി – 1/4 teaspoon
Salt / ഉപ്പ്
Curry leaves / കറി വേപ്പില
Coconut oil / വെളിച്ചെണ്ണ

#kumbalangacurry #kumbalanga #morucurry #sadyarecipes #sadyaspecial #sadya #onamsadhyarecipe #vishu #ozhichucurry #thaninaadan #morukachiyathu

7 Replies to “#shorts ചോറിന്റെ കൂടെ തനി നാടൻ മോര് കറി 😋😋 | Kumbalanga moru curry #kumbalangacurry”

  1. My favorite item you showed
    Simply yummy with rice, papad and achar….. Wow don't ask me

  2. എന്താ ഒരു ഗ്ലാമർ… മോര് കറി ക്കു.❤️❤️❤️😀

  3. തേങ്ങാ തൈര് ചേർത്ത് അരച്ചാൽ സൂപ്പർ ആണ്.

Comments are closed.