15 Replies to “JACKFRUIT BIRYANI | Beef Jackfruit Biryani Recipe | Cooking In Our Village”

  1. 2:22 ചക്ക വെട്ടുമ്പോൾ ചക്കയിൽ ഒക്കെ പശ ആവും????

  2. ഇത്രയും പേരുടെ ഭക്ഷണമായി തീർന്ന ചക്ക കുട്ടന്മാർക്കും പോത്ത് അങ്കിളിനും എന്നോടൊപ്പം ചേർന്ന് ലൈക് കൊടുക്കാൻ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക് അടിക്ക്.

  3. ഇതിൽ എവിടാടോ ചക്ക.. ഇതിൽ full ബീഫാണ്

  4. ചക്കയും ബീഫും മുള്ള ചക്കക്കൂട്ടാൻ നല്ല ടേസ്റ്റ് ആണ് വെറുതെ കഴിക്കാൻ ആണെങ്കിലും നല്ല ടേസ്റ്റാണ്

  5. mashe this time ur chakka preparation is a failure ..U please watch nattu ruchikkal…How he has prepared ….Thats it…..

  6. ഒരുപിടി പിടിക്കാൻഒരു ദിവസംഞങ്ങളുംവരാംഫിറോസ് ക്ഷണിച്ചാൽ

Comments are closed.